Following the success of Lucky Bashkar, Dulquer Salmaan is gaining fans in Telugu | മണിരത്നം ചിത്രം ഒക്കെ കൺമണി ജനപ്രീതി നേടിയ സമയം. നാഗ് അശ്വിൻ മഹാനടി എന്ന തന്റെ ചിത്രം ചെയ്യാനുളള ഒരുക്കത്തിലാണ്. ഒക്കെ കൺമണിയിലെ ദുൽഖറിന്റെ പ്രകടനം കണ്ടതോടെ നാഗ് അശ്വിൻ മനസിൽ ഉറപ്പിച്ചു തന്റെ നായകൻ ദുൽഖർ തന്നെ. ഈ ആവശ്യമായി ദുൽഖറിനെ സമീപിച്ചപ്പോൾ ലഭിച്ച മറുപടി നാഗ് അശ്വിനെ നിരാശപ്പെടുത്തി. തനിക്ക് തെലുങ്ക് അറിയില്ലെന്നും അതിനാൽ മഹാനടിയിലേക്ക് ഇല്ലെന്നും ദുൽഖർ മറുപടി നൽകി.
#DulquerSalmaan #LuckyBashkar
~PR.322~CA.26~ED.22~HT.24~